ml_tn/act/09/08.md

8 lines
581 B
Markdown

# when he opened his eyes
ഇത് പ്രതിപാദിക്കുന്നത് വെളിച്ചം വളരെ ശോഭയുള്ളതായതിനാല്‍ താന്‍ തന്‍റെ കണ്ണുകള്‍ അടച്ചു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])
# he could see nothing
തനിക്കു ഒന്നും തന്നെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. ശൌല്‍ അന്ധനായി തീര്‍ന്നു.