ml_tn/act/08/40.md

1.0 KiB

Philip appeared at Azotus

എത്യോപ്യനെ സ്നാനപ്പെടുത്തിയ സ്ഥലം മുതല്‍ അസ്തോദ് വരെയുള്ള ഫിലിപ്പോസിന്‍റെ യാത്രയെക്കുറിച്ചുള്ള സൂചന ഒന്നും തന്നെ ഇല്ല. അദ്ദേഹം പെട്ടെന്ന് ഗസ്സയിലേക്കുള്ള പാതയില്‍ വെച്ച് അപ്രത്യക്ഷന്‍ ആകുകയും പിന്നീട് അസ്തോദില്‍ പ്രത്യക്ഷന്‍ ആകുകയും ചെയ്തു.

that region

ഇത് അസ്തോദ് പട്ടണത്തിനു ചുറ്റുപാടും ഉള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നു.

to all the cities

ആ മേഖലയില്‍ ഉള്ള സകല പട്ടണങ്ങളെയും