ml_tn/act/08/39.md

8 lines
611 B
Markdown

# Connecting Statement:
ഫിലിപ്പോസിന്‍റെയും എത്യോപ്യയില്‍ നിന്നുള്ള വ്യക്തിയുടെയും ചരിത്രം ഈ ഭാഗം കൊണ്ട് പര്യവസാനിക്കുന്നു. ഫിലിപ്പോസിന്‍റെ ചരിത്രം കൈസര്യയില്‍ ആണ് അവസാനിക്കുന്നത്.
# the eunuch saw him no more
ഷണ്ഡന്‍ പിന്നീട് ഫിലിപ്പോസിനെ കാണുന്നില്ല.