ml_tn/act/08/30.md

906 B

reading Isaiah the prophet

ഇത് പഴയനിയമ പുസ്തകമായ യെശയ്യാവ് ആണ്. മറുപരിഭാഷ: “യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും വായിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)

Do you understand what you are reading?

എത്യോപ്യന്‍ ബുദ്ധിമാനും വായിക്കുവാന്‍ കഴിവുള്ളവനും ആയിരുന്നു, എന്നാല്‍ തനിക്കു ആത്മീയ വിവേചനം ഇല്ലാതിരുന്നു. മറുപരിഭാഷ: “നീ വായിക്കുന്നതിന്‍റെ അര്‍ത്ഥം നീ ഗ്രഹിക്കുന്നുവോ?