ml_tn/act/08/29.md

661 B

stay close to this chariot

രഥത്തില്‍ സഞ്ചരിക്കുന്ന മനുഷ്യന്‍റെ സമീപമായി താന്‍ കാണപ്പെടെണ്ടത് ആവശ്യമായിരിക്കുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നതായി ഫിലിപ്പോസ് മനസ്സിലാക്കി. മറുപരിഭാഷ: “രഥത്തില്‍ ഉള്ള മനുഷ്യന്‍റെ കൂടെ അനുധാവനം ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metonymy)