ml_tn/act/08/28.md

1.4 KiB

chariot

മിക്കവാറും “നാല് ചക്രങ്ങള്‍ ഉള്ള ഇരിക്കുവാനും ഉറങ്ങുവാനും സൌകര്യമുള്ള വാഹനം” അല്ലെങ്കില്‍ ചരക്കും മറ്റും കൊണ്ടുപോകുവാന്‍ സൌകര്യമുള്ള യാത്രാവാഹനം” എന്നുള്ളതാണ് ഈ സാഹചര്യത്തില്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. രഥം എന്നുള്ളത് സാധാരണയായി യുദ്ധത്തിനുള്ള വാഹനമാണ്, മറിച്ച് ദീര്‍ഘയാത്രയ്ക്കു ഉപയുക്തമായത് അല്ല. മാത്രമല്ല, രഥങ്ങളില്‍ ആളുകള്‍ നിന്നാണ് യാത്ര ചെയ്യുന്നത്.

reading the prophet Isaiah

ഇത് പഴയനിയമ ഗ്രന്ഥമായ യെശയ്യാവ് ആകുന്നു. മറുപരിഭാഷ: “യെശയ്യാ പ്രാവചകന്‍റെ പുസ്തകത്തില്‍ നിന്ന് വായിക്കുകയാണ്” (കാണുക: rc://*/ta/man/translate/figs-metonymy)