ml_tn/act/08/24.md

12 lines
897 B
Markdown

# General Information:
ഇവിടെ “നിങ്ങള്‍” എന്ന പദം പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു.
# so that nothing you have said may happen to me
ഇത് വേറൊരു വിധത്തിലും പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍... എനിക്ക് സംഭവിക്കാതെ ഇരിക്കട്ടെ”
# so that nothing you have said may happen to me
ഇത് നിന്‍റെ വെള്ളി നിന്നോടുകൂടെ നശിച്ചു പോകട്ടെ എന്ന് പത്രോസ് ശീമോനെ ശാസിച്ചതിനെ സൂചിപ്പിക്കുന്നു.