ml_tn/act/08/23.md

1.9 KiB

in the poison of bitterness

ഇവിടെ “കയ്പ്പിന്‍റെ വിഷം” എന്നുള്ളത് വളരെ അസൂയ ഉള്ളവന്‍” എന്നുള്ളതിനുള്ള ഒരു രൂപകാലങ്കാര പദമാണ്. ഇത് പറയുന്നത് അസൂയ എന്നുള്ളത് വളരെ കയ്പ് രുചി പോലെ ഉള്ളതും അസൂയ ഉള്ള വ്യക്തിയെ വിഷമയമാക്കുന്നതും ആകുന്നു എന്നാണ്. മറുപരിഭാഷ: “വളരെ അസൂയ ഉള്ളതായ” (കാണുക: rc://*/ta/man/translate/figs-metaphor)

in the bonds of sin

“പാപത്തിന്‍റെ ബന്ധനങ്ങള്‍” എന്ന പദസഞ്ചയം പാപം ശീമോനെ ഒരു തടവുകാരനെ എന്ന പോലെ പിടിച്ചുവെക്കുവാന്‍ കഴിയും എന്നതു പോലെ പ്രസ്താവിച്ചിരിക്കുന്നു. ശീമോന് സ്വയമായി പാപം ചെയ്യുന്നത് നിര്‍ത്തുവാന്‍ കഴിവുള്ളവന്‍ അല്ല എന്ന് ഈ രൂപകാലങ്കാര പദം അര്‍ത്ഥമാക്കുന്നു. മറുപരിഭാഷ: “നീ തുടര്‍മാനമായി പാപം ചെയ്യുന്നതുകൊണ്ട് ഒരു തടവുകാരനെ പോലെ ആകുന്നു” അല്ലെങ്കില്‍ “നീ പാപത്തിനു ഒരു തടവുകാരനെ പോലെ ഇരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)