ml_tn/act/08/12.md

890 B

Connecting Statement:

ഈ വാക്യങ്ങള്‍ ശീമോനെക്കുറിച്ചും യേശുവില്‍ വിശ്വസിക്കുവാനായി കടന്നു വരുന്ന ചില ശമര്യക്കാരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.

they were baptized

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഫിലിപ്പോസ് അവരെ സ്നാനപ്പെടുത്തി” അല്ലെങ്കില്‍ “ഫിലിപ്പോസ് പുതിയ വിശ്വാസികളെ സ്നാനപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)