ml_tn/act/08/08.md

4 lines
528 B
Markdown

# So there was much joy in that city
“ആ പട്ടണം” എന്ന പദസഞ്ചയം സന്തോഷിച്ചു കൊണ്ടിരുന്നതായ ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആയതിനാല്‍ ആ പട്ടണത്തില്‍ ഉണ്ടായിരുന്ന ജനം സന്തോഷിക്കുകയായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])