907 B
907 B
He knelt down
ഇത് ദൈവത്തിനു സമര്‍പ്പിക്കുന്ന ഒരു പ്രവര്‍ത്തി ആകുന്നു. (കാണുക: rc://*/ta/man/translate/translate-symaction)
do not hold this sin against them
ഇത് ഒരു ക്രിയാത്മക രീതിയിലും പ്രസ്താവിക്കാം. മറുപരിഭാഷ: ഈ പാപത്തിനു ഇവരോട് ക്ഷമിക്കണമേ. (കാണുക: rc://*/ta/man/translate/figs-litotes)
fell asleep
ഇവിടെ ഗാഢനിദ്രയിലായി എന്നുള്ളത് മരണത്തിനുള്ള ഒരു ഭവ്യോക്തി പ്രയോഗം ആണ്. മറുപരിഭാഷ: “മരിച്ചു” (കാണുക: rc://*/ta/man/translate/figs-euphemism)