ml_tn/act/06/15.md

1.2 KiB

fixed their eyes on him

ഇതു അവര്‍ അവനെ സൂക്ഷിച്ചു നോക്കി എന്നുള്ളതിനുള്ള ഒരു ഭാഷാശൈലി ആകുന്നു. ഇവിടെ “കണ്ണുകള്‍” എന്നത് കാഴ്ചയ്ക്കുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അവനെ സൂക്ഷ്മമായി നോക്കി” അല്ലെങ്കില്‍ “രൂക്ഷമായി നോക്കി” (കാണുക: rc://*/ta/man/translate/figs-idiom)

was like the face of an angel

ഈ പദസഞ്ചയം തന്‍റെ മുഖത്തെ ഒരു ദൂതന്‍റെ മുഖവുമായി താരതമ്യം ചെയ്യുന്നു എന്നാല്‍ അവര്‍ തമ്മില്‍ പൊതുവായി എന്താണ് ഉള്ളതെന്ന് പ്രത്യേകാല്‍ എടുത്തു പറയുന്നില്ല. (കാണുക: rc://*/ta/man/translate/figs-simile)