ml_tn/act/06/12.md

1.5 KiB

General Information:

“അവര്‍” എന്ന ഓരോ പദവും ഏറ്റവും അധികമായി അപ്പോ.6:9ല്‍ സൂചിപ്പിച്ചിരിക്കുന്ന, പള്ളികളില്‍ നിന്ന് വിമോചിതരായ ആളുകളെ സൂചിപ്പിക്കുന്നു. അവരാണ് കള്ളസാക്ഷികള്‍ക്കും, ന്യായാധിപ സംഘത്തേയും, മൂപ്പന്മാരെയും, സ്ത്രികളെയും, മറ്റു ജനങ്ങളെയും ഇളക്കി വിടുവാനും ഉത്തരവാദികള്‍ ആയിരുന്നത്. ഇവിടെ “ഞങ്ങള്‍” എന്ന പദം അവര്‍ സാക്ഷ്യം പറയേണ്ടതിനായി കൊണ്ടുവന്നതായ കള്ളസാക്ഷികളെ കുറിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

stirred up the people, the elders, and the scribes

ജനവും, മൂപ്പന്മാരും, ശാസ്ത്രികളും സ്തെഫാനോസിനു എതിരെ വളരെ കോപിഷ്ടരായി

seized him

അവന്‍ രക്ഷപ്പെട്ടു പോകാതെവണ്ണം പിടിച്ചു ബന്ധിച്ചു വെച്ചു