ml_tn/act/06/09.md

8 lines
776 B
Markdown

# synagogue of the Freedmen
വിമോചിതരായവര്‍ മിക്കവാറും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മുന്‍ അടിമകള്‍ ആയിരിക്കാം. ഇവിടെ പട്ടികയില്‍ ഉള്ള മറ്റു ആളുകള്‍ പള്ളിയുടെ ഭാഗം ആണോ അല്ലെങ്കില്‍ സ്തെഫാനോസിനോടു സംവാദത്തില്‍ പങ്കെടുക്കുവാന്‍ വന്നവരാണോ എന്നുള്ളത് അവ്യക്തമാണ്.
# debating with Stephen
സ്തേഫാനോസിനോട് തര്‍ക്കിച്ചു.