ml_tn/act/06/08.md

1.7 KiB

General Information:

ഈ വാക്യങ്ങള്‍ സ്തെഫാനോസിനെ സംബന്ധിച്ച പശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു കൂടാതെ പ്രധാന വ്യക്തികള്‍ സംഭവം ഗ്രഹിക്കേണ്ടതിന്‍റെ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ഇതു സംഭവത്തിന്‍റെ പുതിയ ഭാഗത്തിന്‍റെ ആരംഭം ആകുന്നു.

Now Stephen

ഈ സംഭവത്തിന്‍റെ ഭാഗമായ പ്രധാന വ്യക്തിയായി ഇവിടെ സ്തെഫാനോസ് പരിചിതന്‍ ആകുന്നു.(കാണുക: rc://*/ta/man/translate/writing-participants)

Stephen, full of grace and power, was doing

“കൃപ” എന്നും “ശക്തി” എന്നും ഉള്ള പദങ്ങള്‍ ഇവിടെ ദൈവത്തില്‍ നിന്നുള്ള ശക്തിയെ സൂചിപ്പിക്കുന്നു. ഇത് വളരെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. മറുപരിഭാഷ: “ദൈവം സ്തെഫാനോസിനു അപ്രകാരം ചെയ്യുവാന്‍ ശക്തി നല്‍കുകയായിരുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)