ml_tn/act/06/05.md

731 B

Their speech pleased the whole multitude

എല്ലാ ശിഷ്യന്മാരും അവരുടെ നിര്‍ദ്ദേശത്തെ ഇഷ്ടപ്പെട്ടു

Stephen ... and Nicolaus

ഇവ ഗ്രീക്കു പേരുകള്‍ ആകുന്നു, തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ഗ്രീക്ക് യെഹൂദ വിഭാഗത്തിലുള്ള വിശ്വാസികള്‍ ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

proselyte

യെഹൂദ മതത്തിലേക്ക് മതം മാറിയ ഒരു വിജാതീയന്‍.