ml_tn/act/06/03.md

1.3 KiB

men of good reputation, full of the Spirit and of wisdom

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) ആ മനുഷ്യര്‍ക്ക്‌ മൂന്നു ഗുണവിശേഷതകള്‍ ഉണ്ടായിരുന്നു__ ഒരു നല്ല സാക്ഷ്യം, ആത്മനിറവ് ഉള്ളവര്‍, ജ്ഞാനം നിറഞ്ഞവര്‍ ആയിരിക്കുക അല്ലെങ്കില്‍ 2) ആ മനുഷ്യര്‍ക്ക് രണ്ടു യോഗ്യതകള്‍ നിമിത്തമുള്ള സാക്ഷ്യം ഉള്ളവരാണ്—ആത്മ നിറവു ഉള്ളവരായിരിക്കുക, ജ്ഞാനസമ്പൂര്‍ണ്ണര്‍ ആയിരിക്കുക എന്നിവ.

men of good reputation

നല്ലവര്‍ എന്ന് ജനം അറിഞ്ഞിരുന്നവര്‍ അല്ലെങ്കില്‍ “ജനം വിശ്വസിച്ചിരുന്ന ആളുകളായിരുന്നു”

over this business

ഈ ദൌത്യം ചെയ്യുവാന്‍ ഉത്തരവാദിത്വം ഉള്ളവര്‍ ആയിരുന്നു.