ml_tn/act/06/02.md

2.0 KiB

General Information:

ഇവിടെ “നിങ്ങള്‍” എന്ന പദം വിശ്വാസികളെ സൂചിപ്പിക്കുന്നു. “ഞങ്ങള്‍” എന്നും “നാം” എന്നുമുള്ള പദങ്ങള്‍ 12 അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു. എവിടെ ആവശ്യമായിരിക്കുന്നുവോ, നിങ്ങളുടെ ഭാഷയില്‍ യോജ്യമായ രീതി ഉപയോഗിക്കുക. (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-exclusive]]ഉം)

The twelve

ഇത് പതിനൊന്നു അപ്പോസ്തലന്മാരെയും കൂടുതലായി [അപ്പോ.1:26] (../01/26.md) ല്‍ തിരഞ്ഞെടുക്കപ്പെട്ട മത്ഥിയാസിനെയും കുറിക്കുന്നു.

the multitude of the disciples

എല്ലാ ശിഷ്യന്മാരും അല്ലെങ്കില്‍ “സകല വിശ്വാസികളും”

give up the word of God

ഇത് അവരുടെ ദൈവവചനം പഠിപ്പിക്കുക എന്ന ദൌത്യത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുവാന്‍ ഉള്ളതായ ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “ദൈവവചനം പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും നിര്‍ത്തുക” (കാണുക: rc://*/ta/man/translate/figs-hyperbole)

serve tables

ഇതു ജനത്തിനു ആഹാരം വിളമ്പുക എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു പദസഞ്ചയം ആകുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)