ml_tn/act/06/01.md

36 lines
3.6 KiB
Markdown

# General Information:
ഇത് സംഭവത്തിന്‍റെ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതു ആകുന്നു. സംഭവത്തെ നന്നായി മനസ്സിലാക്കേണ്ടതിനു ലൂക്കോസ് പ്രധാനപ്പെട്ട പശ്ചാത്തല വിവരം നല്‍കുന്നു. കാണുക: [[rc://*/ta/man/translate/writing-background]])
# Now in these days
സംഭവങ്ങളുടെ പുതിയ ഭാഗങ്ങളെ നിങ്ങളുടെ ഭാഷയില്‍ എപ്രകാരമാണ് പരിചയപ്പെടുത്തുന്നത് എന്ന് പരിഗണിക്കുക. (കാണുക: [[rc://*/ta/man/translate/writing-newevent]])
# was multiplying
വളരെയധികമായി വര്‍ദ്ധിക്കുകയായിരുന്നു
# Grecian Jews
ഈ യെഹൂദന്മാര്‍ അവരുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും യിസ്രായേലിനു പുറത്ത് റോമന്‍ സാമ്രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുകയും, യവനഭാഷ സംസാരിച്ചു വളരുകയും ചെയ്തു. അവരുടെ ഭാഷയും സംസ്കാരവും യിസ്രായേലില്‍ വളര്‍ന്നു വന്നവരുടെതില്‍ നിന്നും വ്യത്യസ്തമായിരുന്നു.
# the Hebrews
ഈ യെഹൂദന്മാര്‍ യിസ്രായേലില്‍ വളര്‍ന്നവരും എബ്രായ അല്ലെങ്കില്‍ അരാമ്യ ഭാഷ സംസാരിക്കുന്നവരും ആയിരുന്നു. ഇതുവരെയും സഭയില്‍ യെഹൂദന്മാര്‍ മാത്രവും യെഹൂദാ മതത്തിലേക്ക് മതം മാറി വന്നവരും മാത്രമേ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.
# widows
ഭര്‍ത്താക്കന്മാര്‍ മരിച്ചുപോയ സ്ത്രീകള്‍
# their widows were being overlooked
ഇത് കര്‍ത്തരി ഭാഷയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എബ്രായ വിശ്വാസികള്‍ ഗ്രീക്ക് വിധവകളെ അവഗണിക്കുകയായിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]]).
# being overlooked
അവഗണിക്കപ്പെട്ടു അല്ലെങ്കില്‍ “മറന്നു കളഞ്ഞു.” അവിടെ സഹായം ആവശ്യമുണ്ടായിരുന്ന പലര്‍ ഉണ്ടായിരുന്നു എന്നാല്‍ ചിലര്‍ വിട്ടുപോയി.
# daily distribution of food
അപ്പൊസ്തലന്മാരുടെ പക്കല്‍ നല്‍കപ്പെട്ടിരുന്ന പണത്തില്‍ ഒരു ഭാഗം ആദ്യകാല സഭയിലെ വിധവമാര്‍ക്ക് ഭക്ഷണം വാങ്ങുവാനായി ഉപയോഗിച്ചു വന്നിരുന്നു.