ml_tn/act/05/40.md

1.5 KiB

General Information:

ഇവിടെ “അവര്‍” എന്നുള്ള ആദ്യത്തെ പദം ന്യായാധിപ സംഘാംഗങ്ങളെ സൂചിപ്പിക്കുന്നു. ശേഷിച്ചിട്ടുള്ള “അവരെ”, “അവര്‍,” “അവര്‍ക്ക്” എന്നീ പദങ്ങള്‍ അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു.

they called the apostles in and beat them

ന്യായാധിപ സംഘാംഗങ്ങള്‍ ദേവാലയ കാവല്ക്കാരോടു ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ കല്പിച്ചിട്ടുണ്ടാകും. (കാണുക: rc://*/ta/man/translate/figs-metonymy)

to speak in the name of Jesus

ഇവിടെ “നാമം” എന്നുള്ളത് യേശുവിന്‍റെ അധികാരത്തെ സൂചിപ്പിക്കുന്നു. ഇതുപോലെയുള്ള ഒരു പദസഞ്ചയം [അപ്പോ.4:18] (../04/17.md)ല്‍ നിങ്ങള്‍ പരിഭാഷ ചെയ്തിട്ടുള്ളത് എപ്രകാരമെന്ന് കാണുക. മറുപരിഭാഷ: “യേശുവിന്‍റെ അധികാരത്തില്‍ ഇനിമേല്‍ സംസാരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)