ml_tn/act/05/39.md

971 B

if it is of God

“ഇത്” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് “ഈ പദ്ധതി അല്ലെങ്കില്‍ പ്രവര്‍ത്തി.” മറുപരിഭാഷ: “ദൈവമാണ് ഈ പദ്ധതി ആവിഷ്കരിക്കുകയോ ഈ ആളുകളോട് ചെയ്യുവാന്‍ കല്പ്പിക്കുകയോ ചെയ്തിരിക്കുന്നത് എങ്കില്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

So they were persuaded

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആയതിനാല്‍ ഗമാലിയേല്‍ അവരെ പിന്തിരിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)