ml_tn/act/05/37.md

12 lines
1011 B
Markdown

# After this man
ത്യൂദാസിന് ശേഷം
# in the days of the census
ജനസംഖ്യ കണക്കെടുപ്പിന്‍റെ സമയത്ത്
# drew away some people after him
അതിന്‍റെ അര്‍ത്ഥം തന്നോടൊപ്പം ചിലരെ കൂട്ടി റോമന്‍ സര്‍ക്കാരിനെതിരെ മത്സരിക്കുവാന്‍ താന്‍ ഉദ്യമിപ്പിച്ചു എന്നാണ്. മറുപരിഭാഷ: “അനേകര്‍ അവനെ പിന്‍പറ്റുവാന്‍ ഇടവരുത്തി” അല്ലെങ്കില്‍ “ഭരണകൂടത്തിനെതിരായ വിപ്ലവത്തില്‍ തന്നോടൊപ്പം നിരവധി ആളുകളെ ചേര്‍ക്കുവാന്‍ ഇടയായി.” (കാണുക: [[rc://*/ta/man/translate/figs-idiom]])