ml_tn/act/05/31.md

1.6 KiB

God exalted him to his right hand

“ദൈവത്തിന്‍റെ വലത്ത് ഭാഗത്തു” ആയിരിക്കുക എന്നുള്ളത് ദൈവത്തില്‍ നിന്നും മഹത്വമാര്‍ന്ന ബഹുമാനവും അധികാരവും ലഭിക്കുക എന്നുള്ളതിനുള്ള ഒരു പ്രതീകാത്മ നടപടി ആണ്. മറുപരിഭാഷ: “ദൈവം അവനെ തന്‍റെ അരികില്‍ ബഹുമാന്യമായ സ്ഥലത്തേക്ക് ഉയര്‍ത്തി” (കാണുക: rc://*/ta/man/translate/translate-symaction)

give repentance to Israel, and forgiveness of sins

“മനം തിരിയുക” എന്നും “ക്ഷമ” എന്നുമുള്ള പദങ്ങള്‍ ക്രിയകളായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “മാനസാന്തരപ്പെടുവാനും ദൈവം അവരുടെ പാപങ്ങള്‍ ക്ഷമിക്കുവാനും യിസ്രായേല്‍ ജനത്തിനു ഒരു അവസരം നല്‍കുക.” (കാണുക: rc://*/ta/man/translate/figs-abstractnouns)

Israel

“യിസ്രായേല്‍” എന്ന പദം യഹൂദാ ജനത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)