ml_tn/act/05/30.md

951 B

The God of our fathers raised up Jesus

“ഉയിര്‍പ്പിച്ചു” എന്നുള്ളത് ഇവിടെ ഒരു ഭാഷാശൈലി ആണ്. മറുപരിഭാഷ: “നമ്മുടെ പിതാക്കന്മാരുടെ ദൈവം യേശുവിനെ വീണ്ടും ജീവിപ്പിച്ചു. (കാണുക: rc://*/ta/man/translate/figs-idiom)

by hanging him on a tree

ഇവിടെ പത്രോസ് “മരം” എന്ന പദം ഉപയോഗിക്കുന്നത് മരത്തില്‍ നിന്നും ഉണ്ടാക്കിയ കുരിശിനെ സൂചിപ്പിക്കുവാന്‍ ആണ്. മറുപരിഭാഷ: “അവനെ ഒരു കുരിശില്‍ തൂക്കിക്കൊണ്ട്” (കാണുക: rc://*/ta/man/translate/figs-metonymy)