ml_tn/act/05/28.md

2.5 KiB

in this name

ഇവിടെ “നാമം” എന്ന പദം യേശു എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ ഇതു [അപ്പോ.4:17] (../04/17.md) ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് നോക്കുക മറുപരിഭാഷ: “യേശു എന്ന ഈ വ്യക്തിയെക്കുറിച്ച് ഇനിമേല്‍ സംസാരിക്കരുത്” (കാണുക: rc://*/ta/man/translate/figs-metonymy)

you have filled Jerusalem with your teaching

ഒരു പട്ടണത്തിലുള്ള നിരവധി ആളുകളെ ഉപദേശിച്ചു എന്നുള്ളത് അവര്‍ പട്ടണത്തെ ഉപദേശത്താല്‍ നിറച്ചു എന്ന് പറയുന്നു. മറുപരിഭാഷ: “നിങ്ങള്‍ അവനെ കുറിച്ചു യെരുശലേമില്‍ ഉള്ള നിരവധി ആളുകളെ പഠിപ്പിച്ചിരിക്കുന്നു” അല്ലെങ്കില്‍ “യെരുശലേം മുഴുവനുമായി നിങ്ങള്‍ അവനെ കുറിച്ച് പഠിപ്പിച്ചിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)

desire to bring this man's blood upon us

ഇവിടെ “രക്തം” എന്ന പദം മരണത്തിനു സാദൃശ്യമായി പറഞ്ഞിരിക്കുന്നു, കൂടാതെ ഒരുവന്‍റെ രക്തം ജനത്തിന്‍റെ മേല്‍ വരുത്തുക എന്നാല്‍ അത് ആ വ്യക്തിയുടെ മരണത്തിനു അവര്‍ കുറ്റവാളികള്‍ ആകുന്നു എന്ന് ആലങ്കാരികമായി പറയുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “ഞങ്ങളെ ഈ മനുഷ്യന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആക്കുവാന്‍ ആഗ്രഹിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)