ml_tn/act/05/24.md

16 lines
971 B
Markdown

# General Information:
ഇവിടെ “നിങ്ങള്‍” എന്ന പദം ബഹുവചനമാണ്, അത് ദേവാലയ തലവനെയും പ്രധാന പുരോഹിതന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# they were much perplexed
അവര്‍ വളരെ കുഴങ്ങിപ്പോയി അല്ലെങ്കില്‍ “അവര്‍ വളരെ ആശയക്കുഴപ്പത്തില്‍ ആയി”
# concerning them
അവര്‍ അപ്പോള്‍ കേട്ടതായ വാക്കുകള്‍ നിമിത്തം അല്ലെങ്കില്‍ “ഈ കാര്യങ്ങള്‍ നിമിത്തം”
# what would come of it
അനന്തരഫലമായി സംഭവിക്കുവാന്‍ പോകുന്നത്