ml_tn/act/05/16.md

656 B

those afflicted with unclean spirits

അശുദ്ധാത്മാക്കളാല്‍ ബാധിതരായിരുന്നവരെ

they were all healed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവരെ എല്ലാവരെയും സൌഖ്യമാക്കി” അല്ലെങ്കില്‍ “അപ്പോസ്തലന്മാര്‍ അവരെ എല്ലാവരെയും സൌഖ്യമാക്കി” (കാണുക: rc://*/ta/man/translate/figs-activepassive)