ml_tn/act/05/14.md

899 B

General Information:

ഇവിടെ “അവര്‍” എന്ന പദം യെരുശലേമില്‍ ജീവിച്ചു വന്ന ജനത്തെ സൂചിപ്പിക്കുന്നു.

more believers were being added to the Lord

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “കൂട്ടി ചേര്‍ക്കപ്പെട്ടു” എന്നുള്ളതിനെ നിങ്ങള്‍ [അപ്പോ.2:41] (../02/41.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറുപരിഭാഷ: “വളരെയധികം ജനം കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)