ml_tn/act/05/04.md

2.2 KiB

While it remained unsold, did it not remain your own ... control?

പത്രോസ് ഈ ചോദ്യം ഉപയോഗിക്കുന്നതു അനന്യാസിനെ ശകാരിക്കുവാന്‍ ആയിരുന്നു. മറുപരിഭാഷ: “അത് വില്‍ക്കാതെ ഇരിക്കുമ്പോഴും, അത് നിന്‍റെ സ്വന്തമായിരുന്നു... നിയന്ത്രണം.” (കാണുക: rc://*/ta/man/translate/figs-rquestion)

While it remained unsold

നീ അതു വില്‍ക്കാതെ ഇരുന്നപ്പോള്‍

after it was sold, was it not in your control?

പത്രോസ് ഈ ചോദ്യം അനന്യാസിനെ ശകാരിക്കുവാന്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഇത് വിറ്റതിനു ശേഷം, നിനക്ക് ലഭിച്ച പണത്തിന്മേല്‍ നിനക്ക് നിയന്ത്രണം ഉണ്ടായിരുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)

after it was sold

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ; “നീ അതു വിറ്റ ശേഷം” (കാണുക: rc://*/ta/man/translate/figs-activepassive)

How is it that you thought of this thing in your heart?

പത്രോസ് ഈ ചോദ്യം അനന്യാസിനെ ശകാരിക്കുവാന്‍ ഉപയോഗിക്കുന്നു. ഇവിടെ “ഹൃദയം” എന്ന പദം മനസാക്ഷിയെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നീ ഈ കാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പാടില്ലായിരുന്നു.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)