ml_tn/act/05/03.md

2.4 KiB

General Information:

നിങ്ങളുടെ ഭാഷ എകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്കു പ്രസ്താവനകളായി വാക്കുകളെ പുനഃക്രമീകരണം ചെയ്യാം.

why has Satan filled your heart to lie ... land?

അനന്യാസിനെ ശകാരിക്കുവാനായി പത്രോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഭോഷ്ക് പറയുവാന്‍ തക്കവിധം നിങ്ങളുടെ ഹൃദയത്തെ നിറക്കുവാന്‍ സാത്താനെ അനുവദിക്കുവാന്‍ പാടില്ലായിരുന്നു.... നിലം” (കാണുക: rc://*/ta/man/translate/figs-rquestion)

Satan filled your heart

ഇവിടെ “ഹൃദയം” എന്ന പദം മനസ്സിനും വികാരങ്ങള്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന ഒരു കാവ്യാലങ്കാര പദമാണ്. “സാത്താന്‍ നിങ്ങളുടെ ഹൃദയം നിറച്ചു” എന്നുള്ളത് ഒരു രൂപകാലങ്കാരമാണ്. ഈ രൂപകത്തിന്‍റെ സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സാത്താന്‍ പൂര്‍ണ്ണമായി നിങ്ങളെ നിയന്ത്രിക്കുന്നു” അല്ലെങ്കില്‍ 2) “സാത്താന്‍ നിങ്ങളെ സമ്മതിപ്പിച്ചിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

to lie to the Holy Spirit and to keep back part of the price

ഇത് സ്ഥാപിക്കുന്നതു അപ്പോസ്തലന്മാരോട് അനന്യാസ് പറഞ്ഞിരുന്നത് തന്‍റെ നിലം വിറ്റു ലഭിച്ച മുഴുവന്‍ തുകയും നല്‍കിയെന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)