ml_tn/act/05/02.md

1020 B

his wife also knew it

വിറ്റതായ പണത്തിന്‍റെ ഒരു ഭാഗം അവന്‍ സൂക്ഷിച്ചു വെച്ചതായി തന്‍റെ ഭാര്യക്കും അറിയാമായിരുന്നു.

laid it at the apostles' feet

ഇതിന്‍റെ അര്‍ത്ഥം അവര്‍ അപ്പോസ്തലന്മാര്‍ക്ക്‌ പണം നല്‍കിയിരുന്നു. ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നുവെന്ന് അപ്പോ.4:35ല്‍ കാണുക. മറുപരിഭാഷ: “അത് അപ്പോസ്തലന്മാര്‍ക്ക്‌ ദാനം ചെയ്തു” അല്ലെങ്കില്‍ “അത് അപ്പോസ്തലന്മാര്‍ക്ക്‌ കൊടുത്തു” (കാണുക:rc://*/ta/man/translate/figs-idiom)