ml_tn/act/04/37.md

736 B

laid it at the apostles' feet

ഇതിന്‍റെ അര്‍ത്ഥം അവര്‍ അപ്പൊസ്തലന്മാരുടെ പക്കല്‍ പണം നല്‍കി എന്നാണ്. നിങ്ങള്‍ ഇതു [അപ്പോ.4:35] (./35.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറുപരിഭാഷ: “അത് അപ്പോസ്തലന്മാര്‍ക്ക്‌ കാഴ്ച വെച്ചു” അല്ലെങ്കില്‍ “അത് അപ്പോസ്തലന്മാര്‍ക്ക്‌ നല്‍കി” (കാണുക: rc://*/ta/man/translate/figs-idiom)