ml_tn/act/04/33.md

452 B

great grace was upon them all

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) അതായത് ദൈവം വിശ്വാസികളെ ഏറ്റവും അധികം അനുഗ്രഹിച്ചു അല്ലെങ്കില്‍ 2) യെരുശലേമിലുള്ള ജനങ്ങള്‍ വിശ്വാസികളെ വളരെ മതിപ്പോടെ കരുതി.