ml_tn/act/04/30.md

1.5 KiB

Stretch out your hand to heal

ഇവിടെ “കരം” എന്ന പദം ദൈവത്തിന്‍റെ ശക്തിയെ സൂചിപ്പിക്കുന്നു. ഇതു ദൈവത്തോട് അങ്ങ് എത്രമാത്രം ശക്തന്‍ ആയിരിക്കുന്നു എന്ന് കാണിക്കുവാനുള്ള ഒരു അപേക്ഷയാണ്. മറുപരിഭാഷ: “ജനത്തെ സൌഖ്യമാക്കുന്നതു മൂലം അങ്ങയുടെ ശക്തി വെളിപ്പെടുത്തുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

through the name of your holy servant Jesus

ഇവിടെ നാമം എന്നുള്ള “പദം” ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: അങ്ങയുടെ പരിശുദ്ധ ദാസനായ യേശുവിന്‍റെ ശക്തിയാല്‍” (കാണുക: rc://*/ta/man/translate/figs-metonymy)

your holy servant Jesus

അങ്ങയെ വിശ്വസ്തതയോടുകൂടെ സേവിക്കുന്ന യേശു. ഇതു അപ്പോ.4:27ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തുവെന്ന് നോക്കുക.