ml_tn/act/04/26.md

16 lines
2.0 KiB
Markdown

# Connecting Statement:
ദാവീദ് രാജാവിന്‍റെ സങ്കീര്‍ത്തനത്തില്‍ നിന്നും ഉദ്ധരണിയായി എടുത്തു ആരംഭിച്ചതു [അപ്പോ.4:25] (../04/25.md) വിശ്വാസികള്‍ പൂര്‍ത്തീകരിക്കുന്നു.
# The kings of the earth set themselves together, and the rulers gathered together against the Lord
ഈ രണ്ടു വരികള്‍ അടിസ്ഥാനപരമായി ഒരേ കാര്യം തന്നെ അര്‍ത്ഥമാക്കുന്നു. രണ്ടു വരികളും ഭൂമിയിലെ ഭരണാധികാരികള്‍ ദൈവത്തെ എതിര്‍ക്കുന്നതിനെ ഊന്നല്‍ നല്‍കിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# set themselves together ... gathered together
ഈ രണ്ടു പദസഞ്ചയങ്ങളും അര്‍ത്ഥമാക്കുന്നത് അവരുടെ സൈന്യങ്ങള്‍ ഒരു യുദ്ധം ചെയ്യുന്നതിനായി ഒരുമിച്ചു കൂടി എന്നാണ്. മറുപരിഭാഷ: “അവരുടെ സൈന്യങ്ങളെ ഒരുമിച്ചു കൂട്ടി... അവരുടെ സേനകളെ കൂട്ടിവരുത്തി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# against the Lord, and against his Christ
ഇവിടെ “കര്‍ത്താവ്‌” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു. സങ്കീര്‍ത്തനത്തില്‍, “ക്രിസ്തു” എന്ന പദം മശീഹയെ അല്ലെങ്കില്‍ ദൈവത്തിന്‍റെ അഭിഷക്തനെ സൂചിപ്പിക്കുന്നു.