ml_tn/act/04/16.md

2.1 KiB

What shall we do to these men?

യഹൂദാ നേതാക്കന്മാര്‍ ഈ ചോദ്യം അവരുടെ നിരാശയില്‍ നിന്നു ചോദിച്ചു എന്തുകൊണ്ടെന്നാല്‍ പത്രൊസിനെയും യോഹന്നാനെയും എന്തു ചെയ്യണമെന്നു അവര്‍ക്ക് ചിന്തിക്കുവാന്‍ കഴിഞ്ഞില്ല. മറുപരിഭാഷ: “ഈ മനുഷ്യരോട് എന്തെങ്കിലും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

For the fact that a remarkable miracle has been done through them is known to everyone who lives in Jerusalem

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ”ഇവര്‍ വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം ചെയ്തിരിക്കുന്നുവെന്ന് യെരുശലെമില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം.” (കാണുക: rc://*/ta/man/translate/figs-activepassive)

everyone who lives in Jerusalem

ഇതു ഒരു പൊതുധാരണയാണ്. ഇതു വളരെ വലിയ ഒരു പ്രശ്നമാണെന്ന് നേതാക്കന്മാര്‍ ചിന്തിക്കുന്നതായി കാണിക്കുന്നതിനുള്ള അതിശയോക്തിയാകാം. മറുപരിഭാഷ: ”യെരുശലേമില്‍ ജീവിക്കുന്ന നിരവധി ആളുകള്‍” അല്ലെങ്കില്‍ യെരുശലേമിലെങ്ങും വസിക്കുന്ന ആളുകള്‍” (കാണുക: rc://*/ta/man/translate/figs-hyperbole)