ml_tn/act/04/03.md

8 lines
559 B
Markdown

# They arrested them
പുരോഹിതന്മാര്‍, ദേവാലയ തലവന്‍, അതുപോലെ സദൂക്യര്‍ ആദിയായവര്‍ ചേര്‍ന്നു പത്രോസിനെയും യോഹന്നാനെയും തടവിലാക്കി.
# since it was now evening
രാത്രിവേളയില്‍ ജനത്തെ ചോദ്യം ചെയ്യാതിരിക്കുക എന്നതു സാധാരണ നടപടി ആയിരുന്നു.