ml_tn/act/03/intro.md

2.5 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി

ഈ അദ്ധ്യായം ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി യേശു യഹൂദന്മാരുടെ അടുക്കല്‍ വന്നു. പത്രോസ് ചിന്തിച്ചിരുന്നതു യഹൂദന്മാരാണ് വാസ്തവമായും യേശുവിനെ കൊലചെയ്തതില്‍ കുറ്റവാളികള്‍, എന്നാല്‍ അവന്‍

ഈ അധ്യായത്തില്‍ സാധ്യതയുള്ള മറ്റു പരിഭാഷ പ്രയാസങ്ങള്‍

“നിങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്തു”

. റോമാക്കാര്‍ ആണ് യേശുവിനെ കൊന്നതു, എന്നാല്‍ അവര്‍ അവനെ കൊല്ലുവാനിടയായത് യഹൂദന്മാര്‍ അവനെ പിടിക്കുകയും, റോമാക്കാരുടെ അടുക്കല്‍ കൊണ്ട് വരികയും, റോമാക്കാരോട് അവനെ കൊല്ലുവാന്‍ പറയുകയും ചെയ്തു. ഈ കാരണം കൊണ്ട് പത്രോസ് ചിന്തിച്ചത് യഥാര്‍ത്ഥത്തില്‍ യഹൂദന്മാരാണ് യേശുവിനെ വധിച്ചതില്‍ കുറ്റവാളികള്‍ എന്നാണ്. എന്നാല്‍ അവരോട് താന്‍ പറയുന്നതു അവരാണ് ദൈവം അയച്ച യേശുവിന്‍റെ അനുയായികള്‍ മൂലം മാനസ്സാന്തരപ്പെടുവിന്‍ എന്ന ക്ഷണത്തിനു ആദ്യം തിരഞ്ഞെടുക്കപ്പെട്ടവര്‍. [ലൂക്കോസ്3:26] (../../luk/03/26.md)). (കാണുക: rc://*/tw/dict/bible/kt/repent)