ml_tn/act/03/21.md

28 lines
3.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
വാക്യം 22-23ല് മശീഹ വരുന്നതിനു മുന്‍പ് മോശെ പറഞ്ഞ കാര്യത്തെ പത്രോസ് ഉദ്ധരിക്കുന്നു.
# Connecting Statement:
[അപ്പോ.3:12] (../03/12.md)ല്‍ ദേവാലയ പരിസരത്ത് നിന്നിരുന്ന യഹൂദന്മാരോട് സംസാരിച്ചു തുടങ്ങിയ പ്രസംഗം പത്രോസ് തുടരുന്നു.
# He is the One heaven must receive
സ്വര്‍ഗ്ഗം സ്വീകരിക്കേണ്ടതായവന്‍ അവിടുന്ന് തന്നെ. യേശുവിനെ തന്‍റെ ഭവനത്തിലേക്ക്‌ സ്വീകരിക്കേണ്ടുന്ന ഒരു വ്യക്തി എന്ന നിലയില്‍ പത്രോസ് സ്വര്‍ഗ്ഗത്തെ കുറിച്ചു സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]])
# heaven must receive until
ഇതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ യേശു സ്വര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കേണ്ടത് ആവശ്യമായിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ അതാണ്‌ ദൈവം ആസൂത്രണം ചെയ്തിരുന്നത്.
# until the time of the restoration of all things
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം സകലത്തെയും പുനരാവിഷ്കരിക്കുന്ന സമയം വരെയും” അല്ലെങ്കില്‍ 2) “ദൈവം താന്‍ മുന്‍പറഞ്ഞതായ സകലവും പൂര്‍ത്തീകരിക്കുന്ന സമയം വരെയും.”
# about which God spoke long ago by the mouth of his holy prophets
പ്രവാചകന്മാര്‍ കാലങ്ങള്‍ക്കു മുന്‍പേ സംസാരിച്ചപ്പോള്‍, അത് ദൈവം തന്നെ സംസാരിക്കുന്നത് പോലെയായിരുന്നു, എന്തുകൊണ്ടെന്നാല്‍ എന്തു പറയണം എന്ന് ദൈവം അവരോടു പ്രസ്താവിച്ചിരുന്നു. മറുപരിഭാഷ: പൂര്‍വ്വകാലങ്ങളില്‍ ദൈവം തന്‍റെ വിശുദ്ധ പ്രവാചകന്മാര്‍ മൂലം സംസാരിക്കണമെന്ന് അവരോടു പറഞ്ഞ വസ്തുതകള്‍.”
# the mouth of his holy prophets
ഇവിടെ “അധരം” എന്ന പദം പ്രവാചകന്മാര്‍ സംസാരിച്ചതും എഴുതിയതുമായ വചനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “തന്‍റെ വിശുദ്ധ പ്രവാചകന്മാരുടെ വാക്കുകള്‍.” (കാണുക: [[rc://*/ta/man/translate/figs-metonymy]])