ml_tn/act/03/20.md

1.8 KiB

periods of refreshing from the presence of the Lord

കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് ആശ്വാസ കാലങ്ങള്‍. സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) “ദൈവം നിങ്ങളുടെ ആത്മാക്കളെ ശക്തീകരിക്കുന്ന സമയങ്ങള്‍” അല്ലെങ്കില്‍ 2) “ദൈവം നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന കാലങ്ങളില്‍”

from the presence of the Lord

ഇവിടെ “കര്‍ത്താവിന്‍റെ സന്നിധിയില്‍” എന്ന പദങ്ങള്‍ കര്‍ത്താവിനെക്കുറിച്ചു തന്നെയുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറുപരിഭാഷ: “കര്‍ത്താവില്‍ നിന്ന്” (കാണുക: rc://*/ta/man/translate/figs-metonymy)

that he may send the Christ

അതായത് അവിടുന്ന് വീണ്ടും ക്രിസ്തുവിനെ അയക്കും. ഇതു ക്രിസ്തുവിന്‍റെ വീണ്ടും വരവിനെ സൂചിപ്പിക്കുന്നു.

who has been appointed for you

ഇതു കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ക്ക് വേണ്ടി അവനെ നിയമിച്ചവന്‍” (കാണുക: rc://*/ta/man/translate/figs-activepassive)