ml_tn/act/03/19.md

8 lines
1.6 KiB
Markdown

# and turn
കര്‍ത്താവിങ്കലേക്ക് തിരിയുക. ഇവിടെ “തിരിയുക” എന്നുള്ളത് കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങുക: എന്നുള്ളതിന്‍റെ രൂപകം ആണ്. മറുപരിഭാഷ: “കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# so that your sins may be blotted out
ഇവിടെ “തുടച്ചുനീക്കി” എന്നുള്ളത് ക്ഷമിക്കുക എന്നുള്ളതിന്‍റെ രൂപകം ആണ്. പാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുപോലെയും ദൈവം അവയെ ക്ഷമിച്ചപ്പോള്‍ പുസ്തകത്തില്‍ നിന്നു മായിച്ചുകളഞ്ഞു എന്നും കാണിക്കുന്നു. ഇത് കര്‍ത്തരി പ്രയോഗത്തിലും പ്രസ്താവിക്കാം. മറുപരിഭാഷ: “ആയതിനാല്‍ ദൈവം തനിക്കെതിരായി ചെയ്ത പാപങ്ങളെ നിങ്ങളോട് ക്ഷമിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]] ഉം [[rc://*/ta/man/translate/figs-metaphor]]ഉം)