ml_tn/act/03/17.md

8 lines
802 B
Markdown

# Now
ഇവിടെ പത്രോസ് മുടന്തനില്‍ നിന്നും സദസ്സിന്‍റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചു അവരോടു നേരിട്ട് സംസാരിക്കുന്നത് തുടരുന്നു.
# you acted in ignorance
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) യേശുവാണ് മശീഹ എന്നുള്ളത് ജനം അറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ 2)അവര്‍ എന്താണ് ചെയ്യുന്നതു എന്നതിന്‍റെ ഗൌരവം ജനം മനസ്സിലാക്കിയിരുന്നില്ല.