ml_tn/act/03/15.md

1008 B

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം പത്രോസിനേയും യോഹന്നാനേയും മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. (കാണുക: rc://*/ta/man/translate/figs-exclusive)

Founder of life

ഇത് യേശുവിനെ സൂചിപ്പിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ജനങ്ങള്‍ക്ക്‌ നിത്യജീവന്‍ നല്‍കുന്നവന്‍” അല്ലെങ്കില്‍ 2) “ജീവന്‍റെ അധിപന്‍” അല്ലെങ്കില്‍ 3) “ജീവന്‍റെ സ്ഥാപകന്‍” അല്ലെങ്കില്‍ 4) “ജനത്തെ ജീവനിലേക്കു നയിക്കുന്നവന്‍” (കാണുക: rc://*/ta/man/translate/figs-metaphor)