ml_tn/act/03/13.md

923 B

Connecting Statement:

താന്‍ ആരംഭിച്ച യഹൂദന്മാരോടുള്ള തന്‍റെ പ്രസംഗം പത്രോസ് തുടരുന്നു [അപ്പോ.3:2] (../03/12.md)

rejected before the face of Pilate

“മുഖത്തിനു മുന്‍പാകെ” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് “സാന്നിധ്യത്തില്‍” എന്നാണ്. മറുപരിഭാഷ” പീലാത്തോസിന്‍റെ സന്നിധിയില്‍ തള്ളപ്പെട്ടു’ (കാണുക: rc://*/ta/man/translate/figs-idiom)

when he had decided to release him

പീലാത്തോസ് യേശുവിനെ വിടുവിക്കുവാന്‍ തീരുമാനിച്ചപ്പോള്‍