ml_tn/act/03/06.md

945 B

Silver and gold

ഈ പദങ്ങള്‍ പണത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

what I do have

പത്രോസിനു ആ മനുഷ്യനെ സൌഖ്യമാക്കുവാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

In the name of Jesus Christ

ഇവിടെ “നാമം” എന്ന പദം ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശുക്രിസ്തുവിന്‍റെ അധികാരത്തോടു കൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)