ml_tn/act/03/02.md

701 B

a man lame from birth was being carried every day to the Beautiful Gate of the temple

ഇതു കര്‍ത്തരി രൂപത്തിലും പ്രസ്താവിക്കാം. മറുപരിഭാഷ: “ഓരോ ദിവസവും, ആളുകള്‍ ജനനം മുതല്‍ മുടന്തനായ, ഒരു മനുഷ്യനെ ചുമന്നുകൊണ്ടു, സുന്ദരം എന്ന വാതിലിന്‍റെ സമീപം ഇരുത്തുമായിരുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

lame

നടക്കുവാന്‍ കഴിയാത്ത