ml_tn/act/02/45.md

1.0 KiB

property and possessions

അവര്‍ക്കു സ്വന്തമായുണ്ടായിരുന്ന നിലവും വസ്തുക്കളും

distributed them to all

ഇവിടെ “അവയെ” എന്ന പദം അവരുടെ വസ്തുക്കളും സാധനങ്ങളും വിറ്റു അവരുണ്ടാക്കിയ ആദായത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ലഭിച്ചവയെല്ലാം എല്ലാവര്‍ക്കും വിതരണം ചെയ്തു”(കാണുക: rc://*/ta/man/translate/figs-metonymy)

according to the needs anyone had

അവരുടെ വസ്തുവും സാധനങ്ങളും വിറ്റു സമ്പാദിച്ചതായ സമ്പാദ്യം അവര്‍ ആവശ്യ നിലയില്‍ ഉള്ള ഏതൊരു വിശ്വാസിക്കും നല്കിവന്നു.