ml_tn/act/02/42.md

1.2 KiB

the breaking of bread

അപ്പം അവരുടെ ഭക്ഷണത്തിന്‍റെ ഭാഗം ആയിരുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇതു അവര്‍ ഒരുമിച്ചിരുന്നു കഴിക്കുന്ന ഏതു ഭക്ഷണത്തെയും സൂചിപ്പിക്കാം. മറുപരിഭാഷ: “ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്” അല്ലെങ്കില്‍ 2)ഇത് ക്രിസ്തുവിന്‍റെ മരണത്തെയും ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും ഓര്‍ക്കേണ്ടതിനായി ഒരുമിച്ചു കൂടിവന്നു അവര്‍ കഴിക്കുന്ന ഭക്ഷണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവിന്‍റെ അത്താഴം ഒരുമിച്ചിരുന്നു കഴിക്കുന്നു” (കാണുക: rc://*/ta/man/translate/figs-synecdoche)