ml_tn/act/02/41.md

1.7 KiB

they received his word

“പ്രാപിച്ചു” എന്നുള്ള പദം അര്‍ത്ഥമാക്കുന്നത് അവര്‍ പത്രോസ് പറഞ്ഞ വസ്തുതകള്‍ സത്യം ആണെന്ന് സ്വീകരിച്ചു എന്നാണ്. മറുപരിഭാഷ: “പത്രോസ് പറഞ്ഞതിനെ അവര്‍ വിശ്വസിച്ചു” എന്നതാണ്. (കാണുക: rc://*/ta/man/translate/figs-idiom)

were baptized

ഇതു ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനം അവരെ സ്നാനപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive).

there were added in that day about three thousand souls

ഇതു ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആ ദിവസത്തില്‍ ഏകദേശം മൂവായിരം ആത്മാക്കള്‍ വിശ്വാസികളോടുകൂടെ ചേര്‍ന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

about three thousand souls

ഇവിടെ “ആത്മാക്കള്‍” എന്ന പദം ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: ഏകദേശം 3,000 ആളുകള്‍” (കാണുക [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/translate-numbers]]ഉം)