ml_tn/act/02/38.md

8 lines
845 B
Markdown

# be baptized
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങളെ സ്നാനപ്പെടുത്തുവാന്‍ ഞങ്ങളെ അനുവദിക്കുക” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in the name of Jesus Christ
ഇവിടെ നാമത്തില്‍ എന്നുള്ളത് “അധികാരം നിമിത്തം” എന്നുള്ളതിന്‍റെ ഒരു കാവ്യാലങ്കാര പ്രയോഗം ആണ്. മറുപരിഭാഷ: യേശുക്രിസ്തുവിന്‍റെ അധികാരത്താല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])